സംസ്ഥാന ഒാൺലൈൻ ചെസ് തുടങ്ങി

തലശ്ശേരി: അണ്ടർ 18 വിഭാഗം സംസ്ഥാന ഒാൺലൈൻ ചെസ് ചാമ്പ്യൻഷിപ് തലശ്ശേരിയിൽ ആരംഭിച്ചു. ടെലിച്ചറി റോട്ടറിയുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. റോട്ടറി പ്രസിഡൻറ് സി.പി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സി. മോഹനൻ അധ്യക്ഷത വഹിച്ചു. ഡോ. യു. ൈഫസൽ, ശ്യാം മാടായി പയ്യനാട് എന്നിവർ മുഖ്യാതിഥികളായി. വി.വി. ബാലറാം സ്വാഗതവും പി. കരുണൻ നന്ദിയും പറഞ്ഞു. വിവിധ ജില്ലക​െള പ്രതിനിധാനംചെയ്​ത്​ 110ഒാളം കൗമാരക്കാർ മത്സരത്തിൽ പ​െങ്കടുക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.