യു.ഡി.എഫ് ഉപവാസം

യു.ഡി.എഫ് ഉപവാസംmuzh upavasa samaram യു.ഡി.എഫ് ഉപവാസം ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി ഉദ്​ഘാടനം ചെയ്യുന്നുമുഴപ്പിലങ്ങാട്: ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഫസ്​റ്റ്​ലൈൻട്രീറ്റ്മൻെറ്​ സൻെറർ തുറക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കുളം ബസാറിൽ സംഘടിപ്പിച്ച ഉപവാസം ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്​തു. സി. ദാസൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.കെ. മോഹനൻ, ഷമേജ് പെരളശ്ശേരി, കെ. സുരേഷ്, എൻ.കെ. റഫീഖ് മാസ്​റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.