പന്തം കൊളുത്തി പ്രകടനം

പന്തം കൊളുത്തി പ്രകടനംപാപ്പിനിശ്ശേരി: അഴീക്കോട് എം.എൽ.എ കെ.എം. ഷാജിക്കെതിരെയുണ്ടായ വധഭീഷണിയിൽ പ്രതിഷേധിച്ച്​ പാപ്പിനിശ്ശേരി യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. സി.പി. റഷീദ്, പി. ചന്ദ്രൻ, എം.സി. ദിനേശൻ, കെ.പി. റഷീദ്, പൂക്കുട്ടി കുമാരൻ, ഒ.കെ. മൊയ്തു, അജ്മൽ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.