കണ്ടെയ്​ന്‍മെൻറ്​ സോണുകള്‍ പുതുക്കി

കണ്ടെയ്​ന്‍മൻെറ്​ സോണുകള്‍ പുതുക്കികണ്ണൂർ: പുതുതായി കോവിഡ്​ സ്ഥിരീകരിച്ച തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളെ കണ്ടെയ്​ൻമൻെറ്​ സോണു​കളാക്കി കലക്​ടർ പ്രഖ്യാപിച്ചു. ആന്തൂര്‍ നഗരസഭ 8, 28, അയ്യങ്കുന്ന് 2, അഴീക്കോട് 15, ചപ്പാരപ്പടവ് 17,18, ചെമ്പിലോട് 14,18, ചെറുകുന്ന് 2, ചെറുതാഴം 4, എരഞ്ഞോളി 9, എരുവേശ്ശി 12, കണ്ണൂര്‍ കോര്‍പറേഷന്‍ 55, കരിവെള്ളൂര്‍ പെരളം 1, കീഴല്ലൂര്‍ 7, കേളകം 4, കൊളച്ചേരി 12, കോട്ടയം മലബാര്‍ 1, കുന്നോത്തുപറമ്പ് 12,15, കൂത്തുപറമ്പ് നഗരസഭ 16, മാലൂര്‍ 1, മാങ്ങാട്ടിടം 19, മട്ടന്നൂര്‍ നഗരസഭ 10,33, മാട്ടൂല്‍ 9, മയ്യില്‍ 1,6, മൊകേരി 12, മുണ്ടേരി 4, മുഴക്കുന്ന് 7, നാറാത്ത് 3, പാനൂര്‍ നഗരസഭ 6,14,25, പാപ്പിനിശ്ശേരി 2,4,14, പട്ടുവം 13, പയ്യന്നൂര്‍ നഗരസഭ 8, പെരളശ്ശേരി 7, തൃപ്പങ്ങോട്ടൂര്‍ 4,18, വളപട്ടണം 3, വേങ്ങാട് 1, 21 എന്നീ വാർഡുകളാണ്​ കണ്ടെയ്​ൻമൻെറ്​ സോണുകളാക്കിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.