പ്രതിഷേധ സംഗമം

പ്രതിഷേധ സംഗമം കണ്ണൂർ: ഇടതു സർക്കാറി​ൻെറ സവർണ സംവരണ നയത്തെ തള്ളിക്കളയുക എന്ന മുദ്രാവാക്യമുയർത്തി വെൽഫെയർ പാർട്ടി കണ്ണൂരിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. താണയിൽ നടന്ന പരിപാടി ജില്ല സെക്രട്ടറി സി. മുഹമ്മദ് ഇംതിയാസ് ഉദ്ഘാടനം ചെയ്തു. എളയാവൂർ നോർത്ത് ഡിവിഷ​ൻെറ നേതൃത്വത്തിൽ നടന്ന സംഗമം ജില്ല വൈസ് പ്രസിഡൻറ്​ പള്ളിപ്രം പ്രസന്നൻ ഉദ്ഘാടനം ചെയ്തു. തോട്ടടയിൽ ജില്ല സെക്രട്ടറി സാജിത സജീർ ഉദ്ഘാടനം ചെയ്തു. കസാനക്കോട്ട ഡിവിഷനിൽ ജില്ല കമ്മിറ്റി അംഗം സി.പി. രഹ്​ന ടീച്ചർ ഉദ്ഘാടനം ചെയ്തു. അറക്കൽ ഡിവിഷ​ൻെറ നേതൃത്വത്തിൽ കണ്ണൂർ സിറ്റിയിൽ നടന്ന പ്രതിഷേധസംഗമം എം.സി. അബ്​ദുൾ ഖല്ലാക്ക് ഉദ്ഘാടനം ചെയ്തു. വെറ്റിലപ്പള്ളി ഡിവിഷനിൽ നടന്ന പരിപാടി ഫാത്തിമ. ടി.പി.സി. ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.