വനിത വാർഡ് നിർമാണം

തലശ്ശേരി: നഗരസഭയുടെ കീഴിലുള്ള കൊളശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിന​ു മുകളിൽ നിർമിക്കുന്ന വനിത വാർഡി​ൻെറ നിർമാണപ്രവൃത്തി ആരംഭിച്ചു. നഗരസഭ ചെയർമാൻ സി.കെ. രമേശൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. രാഘവൻ അധ്യക്ഷത വഹിച്ചു. കെ. വിനയരാജ്, എം.പി. നീമ എന്നിവർ സംസാരിച്ചു. നഗരസഭാംഗം വി. ഷീജ സ്വാഗതവും ദിവാകരൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.