രണ്ടാംവിള നെൽകൃഷി തുടങ്ങി

രണ്ടാംവിള നെൽകൃഷി തുടങ്ങിNEL VITHIDAL.... കാവിന്മൂല സ്നേഹതീരം റസിഡൻഷ്യൽ അസോസിയേഷ​ൻെറ രണ്ടാം വിള നെൽകൃഷി വിത്തിടൽ കാവിന്മൂല: സ്നേഹതീരം റസിഡൻഷ്യൽ അസോസിയേഷൻ കാവിന്മൂല രണ്ടാം വിള നെൽകൃഷി ആരംഭിച്ചു. വിത്തിടൽ അഞ്ചരക്കണ്ടി പഞ്ചായത്ത് കൃഷി ഓഫിസർ ഷെറിൻ ജോസ് നിർവഹിച്ചു. 11ാം വാർഡ് മെംബർ ശ്രീലത അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ഒ. ശശിധരൻ, പ്രസിഡൻറ്​ സി.കെ. അനിൽകുമാർ, ട്രഷറർ ദിനേശൻ പുത്തലത്ത്, പങ്കജ പുരുഷോത്തമൻ, റീന സ്വരാജ്, കെ.പി. ജിഷ്ണു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.