ധനസഹായം കൈമാറി

ധനസഹായം കൈമാറി അഞ്ചരക്കണ്ടി: രോഗം കീഴ്പ്പെടുത്തിയ മുഴപ്പാല കൂറേൻറ പീടികയിലെ വിജേഷി​ൻെറയും കുടുംബത്തി​ൻെറയും ചികിത്സക്കായി അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥികൾ കൈകോർത്തു. 1997-98 വർഷത്തെ പൂർവ വിദ്യാർഥികളാണ് കുടുംബത്തിന് ഫണ്ട് കൈമാറിയത്. ചക്കരക്കല്ലിൽ അജയൻ മാസ്​റ്ററുടെ സാന്നിധ്യത്തിൽ തുക കുടുംബത്തിനു കൈമാറി. കുടുംബസഹായ കമ്മിറ്റി വൈസ് ചെയർമാൻ അഡ്വ. എം.സി. സജീഷ്, കെ. രജനീഷ് എന്നിവർ ചേർന്ന് ഫണ്ട് ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.