ഒപ്പുശേഖരണം തുടങ്ങി

ഒപ്പുശേഖരണം തുടങ്ങി PYRUnnithan.jpg കോൺഗ്രസ് പയ്യന്നൂർ ബ്ലോക്ക്​ കമ്മിറ്റി ഒപ്പുശേഖരണം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: കർഷക ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാഷ്​ട്രപതിക്ക് സമർപ്പിക്കുന്ന ഭീമ ഹരജിയുടെ പയ്യന്നൂർ ബ്ലോക്ക് തല ഉദ്ഘാടനം രാമന്തളിയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ അഡ്വ. ഡി.കെ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.