ധർണ നടത്തി

ധർണ നടത്തിപടം... irt iritty darna ഇരിട്ടിയില്‍ കേരള കോണ്‍ഗ്രസ് പേരാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണഇരിട്ടി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയും മന്ത്രി കെ.ടി. ജലീലും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്​ കേരള കോണ്‍ഗ്രസ് (ജേക്കബ്) പേരാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ഇരിട്ടിയില്‍ സംഘടിപ്പിച്ച ധര്‍ണ പാര്‍ട്ടി ഉന്നതാധികാര സമിതി അംഗം മാത്തുക്കുട്ടി പന്തപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. പേരാവൂര്‍ നിയോജകമണ്ഡലം പ്രസിഡൻറ്​ ബിജു സി. മാണി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.വി. വര്‍ഗീസ്, ഹൈപവര്‍ അംഗം എസ്.ജെ. മാണി, ഔസേപ്പച്ചന്‍ നിരപ്പേല്‍, യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡൻറ്​ അരുണ്‍ സിറിയക് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.