ഒമ്പതു​ വയസ്സുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്​റ്റിൽ

ഒമ്പതു​ വയസ്സുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്​റ്റിൽ ശ്രീകണ്ഠപുരം: ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച വയോധികനെ ശ്രീകണ്ഠപുരം പൊലീസ്​ അറസ്​റ്റ്​ ചെയ്തു.കാഞ്ഞിലേരി ബാലങ്കരിയിലെ മഞ്ചക്കണ്ടി കുഞ്ഞിക്കണ്ണനാണ് (73) അറസ്​റ്റിലായത്. കോടതിയിൽ ഹാജരാക്കിയ കുഞ്ഞിക്കണ്ണനെ റിമാൻഡ് ചെയ്ത് തോട്ടട കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.