കൊയ്​ത്തുത്സവം നടത്തി

ബക്കളം: ബക്കളം വയലിൽ പത്ത് ഏക്കർ സ്ഥലത്ത് പാപ്പിനിശ്ശേരി കോഓപറേറ്റിവ്​ റൂറൽ ബാങ്കി​ൻെറ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം ആന്തൂർ നഗരസഭ ചെയർപേഴ്സൻ പി.കെ. ശ്യാമള ടീച്ചർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ്​ ഇ. മോഹനൻ, വൈസ്​ പ്രസിഡൻറ്​ എം. രാജഗോപാലൻ, കൃഷി ഓഫിസർ വിനോദ്, പാച്ചേനി മനോഹരൻ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി എ. അംബുജാക്ഷി നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.