ഓപറേറ്റർ നിയമനം

ഓപറേറ്റർ നിയമനംതലശ്ശേരി: മലബാർ കാൻസർ സൻെററിൽ ഹെമറ്റോളജി കാൻസർ കൺസോർട്ട്യം പ്രോജക്ടിലേക്ക്​ ഡാറ്റ എൻട്രി ഓപറേറ്ററെ നിയമിക്കുന്നു. അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി ഒക്ടോബർ 20വരെ. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റിൽ www.mcc.kerala.gov.in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.