മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ധർണ സമരം നടത്തി

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ധർണ സമരം നടത്തി പാനൂർ: സ്വർണക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് പുത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വരപ്ര ടൗണിൽ ധർണ നടത്തി. ജവഹർ ബാൽമഞ്ച് ജില്ല ചെയർമാൻ സി.വി.എ. ജലീൽ ഉദ്ഘാടനം ചെയ്തു. എ. യൂസഫ് അധ്യക്ഷത വഹിച്ചു. തേജസ് മുകുന്ദ്, അഡ്വ. വി. അനിൽകുമാർ, ഒ.പി. ആനന്ദ് ബാബു, എ.പി. രാജു, കെ.പി. വിജീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.