സാക്ഷ്യപത്രം ഹാജരാക്കണം

സാക്ഷ്യപത്രം ഹാജരാക്കണംചെമ്പിലോട്: ചെമ്പിലോട് ഗ്രാമപഞ്ചായത്തിൽനിന്ന്​ വിധവ / അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന 60 വയസ്സിൽ താഴെയുള്ള ഗുണഭോക്താക്കളിൽ ഇതുവരെ പുനർവിവാഹിതയല്ല എന്ന സാക്ഷ്യപത്രം സമർപ്പിക്കാത്തവർ ഗസറ്റഡ് ഓഫിസർ / വില്ലേജ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം ഒക്ടോബർ 19നകം പഞ്ചായത്ത് ഓഫിസിൽ ഹാജരാക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.