കരനെൽകൃഷി വിളവെടുത്തു

കരനെൽകൃഷി വിളവെടുത്തുന്യൂമാഹി: ന്യൂമാഹി പഞ്ചായത്ത് മൂന്നാം വാർഡ് ഈയ്യത്തുങ്കാട് കുടുംബശ്രീ അംഗങ്ങളുടെ കരനെൽകൃഷി വിളവെടുത്തു. കാവേരി കുടുംബശ്രീ അര ഏക്കർ കരപ്രദേശത്ത് ചെയ്ത നെൽകൃഷിയുടെ വിളവെടുപ്പാണ് നടന്നത്. പഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ ഷിഹാബ് ബാബു, എൻ.വി. സുഷമ, കെ.കെ. പുഷ്പ, പി.എം. സബിത, എ.കെ. പ്രീത, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.