വൈദ്യുതി മുടങ്ങും

ചൊക്ലി: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ ഏഴുമണിക്കും അഞ്ചിനുമിടയിൽ മാരാങ്കണ്ടി, പുനത്തിൽ മുക്ക്, കോമത്ത് കണ്ടി, കുറ്റിയിൽ പീടിക, മേനപ്രം, പെട്ടിപ്പാലം, തേങ്ങാക്കുട എന്നീ ഭാഗങ്ങളിൽ ഭാഗികമായി . മാഹിപാലം, സ്കിൽടെക് ഭാഗം എന്നിവിടങ്ങളിൽ ഒമ്പതു​ മുതൽ അഞ്ചുവരെയും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.