കൃഷി വിളവെടുപ്പ്​

മട്ടന്നൂര്‍: മട്ടന്നൂര്‍ ഹയർ സെക്കൻഡറി സ്‌കൂള്‍ മാനേജ്‌മൻെറും പഠിതാക്കളും ചേർന്ന്​ നടത്തിയ കൃഷിയുടെ വിളവെടുപ്പ്​ നടന്നു. ഒരു ഏക്കറില്‍ നെല്ലും 75 സൻെറ്​ സ്ഥലത്ത് വാഴയും മരച്ചീനിയും 25 സൻെറ്​ സ്ഥലത്ത് മഞ്ഞളും കൃഷിചെയ്തു. നെല്‍കൃഷി വിളവെടുപ്പ് നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ്​ പി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. വി.എന്‍. സത്യേന്ദ്രനാഥ് സംസാരിച്ചു. MTR-MTR HSS NELL (1)MTR-MTR HSS NELL (2) മട്ടന്നൂര്‍ ഹയർ സെക്കൻഡറി സ്‌കൂളിലെ നെല്‍കൃഷി വിളവെടുപ്പ് ചെയര്‍പേഴ്‌സൻ അനിത വേണു നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.