പാനൂരിൽ കടകൾ എട്ടുമുതൽ ആറുവരെ

പാനൂർ: ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ പാനൂർ നഗരസഭ പരിധിയിലെ എല്ലാ കച്ചവട സ്ഥാപനങ്ങളും രാവിലെ എട്ടുമുതൽ ആറുവരെ മാത്രം തുറന്നു പ്രവർത്തിക്കാൻ മുനിസിപ്പൽതല സുരക്ഷ കമ്മിറ്റി തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.