തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്; ഗ്രാമപഞ്ചായത്തുകളിലെ സംവരണ സീറ്റ് നറുക്കെടുപ്പ് പൂര്‍ത്തിയായി

കണ്ണൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പി​ൻെറ ഭാഗമായി ഗ്രാമപഞ്ചായത്തുകളിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. 20 ഗ്രാമപഞ്ചായത്തുകളിലെ സംവരണ സീറ്റുകള്‍ കൂടി വ്യാഴാഴ്ച നറുക്കെടുത്തു. ഗ്രാമപഞ്ചായത്ത്, സ്ത്രീസംവരണം, പട്ടിക ജാതി, പട്ടികവർഗ വാര്‍ഡുകള്‍ യഥാക്രമം. കോളയാട് -02, 05, 06, 09, 10, 11, 14, 08 (പട്ടികവര്‍ഗം) വേങ്ങാട്- 02, 03, 05, 06, 09, 11, 13, 15, 18, 19, 16, 21(പട്ടികജാതി) എരഞ്ഞോളി- 02, 04, 06, 08, 09, 12, 13, 16, 11 (പട്ടികജാതി) ധര്‍മടം- 02, 04, 05, 06, 08, 09, 16, 17, 18, 10 (പട്ടികജാതി) ന്യൂമാഹി- 01, 03, 05, 08, 11, 12, 06, 07 (പട്ടികജാതി) പിണറായി -01, 04, 05, 06, 09, 10, 16, 17, 19, 14, 02 (പട്ടികജാതി) അഞ്ചരക്കണ്ടി -01, 02, 04, 06, 12, 13, 14, 08, 07 (പട്ടികജാതി) തൃപ്രങ്ങോട്ടൂര്‍ -02, 03, 10, 11, 12, 13, 14, 16, 18, 08 (പട്ടികജാതി) ചിറ്റാരിപ്പറമ്പ്- 01, 03, 04, 05, 07, 09, 15, 11, 13 (പട്ടികവര്‍ഗം) പാട്യം -03, 05, 11, 12, 13, 14, 15, 16, 17, 08 (പട്ടികവര്‍ഗം) കോട്ടയം -01, 02, 04, 05, 07, 08, 13, 03 (പട്ടികജാതി) കണിച്ചാര്‍ -01, 03, 04, 09, 12, 13, 11, 06 (പട്ടികവര്‍ഗം) കുന്നോത്തുപറമ്പ- 02, 06, 07, 08, 09, 10, 15, 19, 20, 21, 18, 01 (പട്ടികജാതി) മാങ്ങാട്ടിടം -01, 02, 06, 07, 08, 10, 16, 17, 19, 09, 11 (പട്ടികജാതി) മുഴക്കുന്ന്- 01, 02, 04, 06, 08, 10, 11, 03, 12 (പട്ടികവര്‍ഗം) മുഴപ്പിലങ്ങാട് -01, 03, 04, 05, 07, 14, 15, 06, 08 (പട്ടികജാതി) പേരാവൂര്‍- 02, 06, 09, 11, 12, 13, 14, 15, 03 (പട്ടികവര്‍ഗം) മാലൂര്‍- 04, 06, 09, 10, 12, 13, 14, 05, 01 (പട്ടികജാതി) കേളകം- 01, 02, 05, 06, 08, 09, 13, 03 (പട്ടികവര്‍ഗം) കൊട്ടിയൂര്‍ -01, 03, 08, 10, 11, 12, 06, 04 (പട്ടികവര്‍ഗം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.