ചരമവാർഷിക ദിനാചരണം

അഞ്ചരക്കണ്ടി: ചക്കരക്കല്ല്​ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻ. രാമകൃഷ്ണൻ എട്ടാം നടത്തി. കെ.പി.സി.സി എക്സിക്യൂട്ടിവ് മെംബർ മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ്​ കെ.കെ. ജയരാജൻ അധ്യക്ഷത വഹിച്ചു. എൻ.പി. ശ്രീധരൻ, കെ.സി. മുഹമ്മദ് ഫൈസൽ, അനൂപ് തന്നട, കെ.ഒ. സുരേന്ദ്രൻ, ജയറാം പൊതുവാച്ചേരി, ടി.എച്ച്. രാധാകൃഷ്ണൻ, ആർ.പി. അശോകൻ, എം. സുധാകരൻ, കെ.കെ. പ്രശാന്തൻ, വി.വി. വേണുഗോപാലൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.