കോൺഗ്രസ് പ്രതിഷേധ ജ്വാല

പുതിയതെരു: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ആക്രമിച്ച യു.പി പൊലീസി​ൻെറ നടപടിയിൽ പ്രതിഷേധിച്ച് ചിറക്കൽ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുതിയതെരുവിൽ പ്രതിഷേധ ജ്വാല നടത്തി. മണ്ഡലം പ്രസിഡൻറ്​ എൻ.എം. ബൈജു, എം.കെ.പി. മെഹറൂഫ്, ഷറഫുദ്ദീൻ കാട്ടാമ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.