യാത്രയയപ് നൽകി

തളിപ്പറമ്പ്: 29 വർഷത്തെ സേവനത്തിനു ശേഷം സർവിസിൽനിന്ന് വിരമിക്കുന്ന ആന്തൂർ നഗരസഭ ഓവർസിയർ കെ. രാമകൃഷ്ണന് ഭരണസമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വൈസ് ചെയർമാൻ കെ. ഷാജു അധ്യക്ഷതവഹിച്ചു. ചെയർപേഴ്സൺ പി.കെ. ശ്യാമള ടീച്ചർ ഉദ്​ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷരായ പി.പി. ഉഷ, വി. പുരുഷോത്തമൻ, കൗൺസിലർ പി.കെ. മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.