പടം മാത്രം –അടിക്കുറിപ്പ്​

നിക്​ഷാൻ ഇലക്​ട്രോണിക്​സിൽനിന്ന്​ ലോയ്​ഡ് 'ഓണക്കോടി' വിജയിയായ പയ്യാമ്പലം സ്വദേശി റംസീന് ലോയ്​ഡ്​ ഇൻവർട്ടർ സമ്മാനമായി നൽകുന്നു. നിക്​ഷാൻ ഇലക്​ട്രോണിക്​സ്​ മാനേജിങ് പാർട്​നർ എം.എം.വി. മൊയ്​തു, ലോയ്​ഡ് കേരള റീജനൽ ഹെഡ് പ്രിയേഷ് കുമാർ, ലോയ്​ഡ് ഏരിയ സെയിൽസ് മാനേജർ ബിജീഷ്, നിക്​ഷാൻ മാനേജർമാരായ രാകേഷ്, രഞ്ജിത് എന്നിവർ സമീപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.