വൈദ്യുതി മുടങ്ങും

കാടാച്ചിറ: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ കിഴക്കേക്കര ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ 7.15 മുതല്‍ 9.15 വരെയും ഗോള്‍ഡന്‍വര്‍ക്ക്‌ ഷോപ്പ്, കിഴുത്തള്ളി ഭാഗങ്ങളില്‍ രാവിലെ 9.30 മുതല്‍ 2.30 വരെയും എരഞ്ഞിപ്പാലം ഭാഗങ്ങളില്‍ രാവിലെ 7.30 മുതല്‍ രണ്ടു വരെയും . വേങ്ങാട്: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ വട്ടിപ്രം 117, മാണിക്കോത്ത് വയല്‍ എന്നീ ട്രാന്‍സ്‌ഫോർമര്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 5.30 വരെ . വളപട്ടണം: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ കീരിയാട്, ബുഷ്റ കമ്പനി, കൊല്ലാറത്തിക്കല്‍ താഴെ ഭാഗം, പി.സി പ്ലൈവുഡ്, സെഞ്ച്വറി പ്ലൈവുഡ്, വാസുലാല്‍ കമ്പനി പരിസരം എന്നിവിടങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 5.30 വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.