പഴശ്ശി ആയുർവേദ ഡിസ്​പെൻസറി അടച്ചു

ഉരുവച്ചാൽ: പഴശ്ശി ആയുർവേദ ഡിസ്പെൻസറി അടച്ചു. കോവിഡ് സ്ഥിരീകരിച്ച രോഗിയുമായി ഡിസ്പെൻസറിയിലെ ഡോക്ടർക്ക് സമ്പർക്കമുണ്ടായതിനെ തുടർന്നാണ്​ അടച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.