കാഷ് അവാർഡ് വിതരണം

ന്യൂ മാഹി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്ക് പുന്നോൽ സർവിസ് സഹകരണ ബാങ്ക് കാഷ് അവാർഡ് വിതരണവും അനുമോദനവും നടത്തി. ഉദ്ഘാടനവും ഉപഹാര സമർപ്പണവും ജില്ല പഞ്ചായത്ത് അംഗം കാരായി രാജൻ നിർവഹിച്ചു. കെ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. കെ.വി. സന്തോഷ് കുമാർ, ഡയറക്ടർ കെ.പി. കാഞ്ചന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.