സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയായി

ചക്കരക്കല്ല്: തദ്ദേശ തെരഞ്ഞെടുപ്പി​ൻെറ മുന്നോടിയായി ചെമ്പിലോട പഞ്ചായത്തി​ൻെറ . ജനറൽ വാർഡുകൾ: രണ്ട്​, നാല്​, ഏഴ്​, 10, 11, 12, 18. വനിത സംവരണം: ഒന്ന്​, അഞ്ച്​, ആറ്​, എട്ട്​, ഒമ്പത്​, 13, 14, 15, 16, 17. പട്ടികജാതി സംവരണം. വാർഡ് മൂന്ന്​. എന്നിങ്ങനെയാണ് നറുക്കെടുപ്പിൽ തീരുമാനമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.