വിജയികൾക്ക് ഉപഹാരം നൽകി

എടക്കാട്: ജവഹർ ബാൽ മഞ്ച് ചക്കരക്കൽ ബ്ലോക്ക്​ ഓൺലൈനായി നടത്തിയ ജെ.ബി.എം ജീനിയസ് ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയികളായ അഞ്ചരക്കണ്ടിയിലെ സീമന്ത് എസ്. രഞ്ചിത്ത്, ഹർഷന്ത് എസ്. രഞ്ചിത്ത്, മൃദുൽ സരോവർ, സാനിയ ബാബു എന്നിവർക്കുള്ള ഉപഹാര സമർപ്പണം ഡി.സി.സി ജനറൽ സെക്രട്ടറി സി. രഘുനാഥ് നിർവഹിച്ചു. എം.എം. സഹദേവൻ, നൈനേഷ് കുമാർ, ദേവദാസ് മുതുക്കുറ്റി, മിഥുൻ മോഹനൻ, വി. മധുസൂദനൻ, പി.പി. മനോജ്, അബ്​ദുൽ നാഫിഹ്, മേഘ്ന മനോജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.