ടി.വി വിതരണം

കണ്ണൂർ സിറ്റി: വെൽഫെയർ പാർട്ടി അറക്കൽ ഡിവിഷ​ൻ നിർധനരായ വിദ്യാർഥികൾക്കുള്ള രണ്ടാംഘട്ട ടെലിവിഷൻ സെറ്റ് വിതരണം നടന്നു. സിറ്റി ദീനുൽ ഇസ്​ലാം സഭ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുള്ള ടെലിവിഷൻ അറക്കൽ ഡിവിഷൻ പ്രസിഡൻറ് ബി. ഖാലിദ് സ്കൂൾ പ്രധാനാധ്യാപിക പി. സാജിതക്ക്​ കൈമാറി. പ്രിൻസിപ്പൽ ടി.പി. മഹ്റൂഫ്, സി.പി. രഹ്ന, കെ.വി. മുഹമ്മദ് അശ്​റഫ്, എം.സി. അബ്​ദുൽ ഖല്ലാക്ക്, അഫ്സൽ മടത്തിൽ, ഫാറൂഖ്, മുഹമ്മദ്, മുഹമ്മദ് റാഫി, മുസ്​ലിഹ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.