അടക്കാത്തോട് ടൗണിലെ ലോക്ഡൗൺ പിൻവലിച്ചു

കേളകം: കോവിഡ് സമ്പര്‍ക്ക വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട കേളകം പഞ്ചായത്തിലെ അടക്കാത്തോട് ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ മൈഥിലി രമണൻ, വൈസ് പ്രസിഡൻറ്​രാജൻ അടുക്കോലിൽ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.