കർഷകദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ് ധർണ

കല്യാശ്ശേരി: കേന്ദ്ര സർക്കാറി​ൻെറ കർഷകദ്രോഹ ബില്ലിനെതിരെ കല്യാശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാങ്ങാട് തപാൽ ഒാഫിസിന് മുന്നിൽ ധർണ നടത്തി. മുൻ ഡി.സി.സി മെംബർ പി.വി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്​തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ കൂനത്തറ മോഹനൻ അധ്യക്ഷത വഹിച്ചു. സി.ടി. അമീർ അലി, പി. കേളു, പി.കെ. വത്സലൻ, എൻ. തമ്പാൻ, കെ. ഗണേശൻ പി.കെ. ശ്രീകുമാർ, ബിനീഷ് ചിറയിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.