കരനെൽകൃഷി വിളവെടുപ്പ്

ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്ത് 12ാം വാർഡ് മച്ചൂർമലയിൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പുനം ഗ്രൂപ്പി​ൻെറ നേതൃത്വത്തിൽ കൃഷി ചെയ്ത കരനെൽ കൃഷി വിളവെടുപ്പ് തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഭാഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ കെ.കെ. പ്രീത അധ്യക്ഷത വഹിച്ചു. സി. നന്ദകുമാർ, പ്രമീള എന്നിവർ സംസാരിച്ചു. അഞ്ചേക്കറോളം സ്ഥലത്താണ് നെൽകൃഷി നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.