കോൺഗ്രസ്​ ധർണ

കണ്ണൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിലുള്ള സമരത്തി​ൻെറ ജില്ലതല പരിപാടി കണ്ണൂര്‍ ആര്‍.എസ് പോസ്​റ്റ്​ ഓഫിസിന് മുന്നിൽ ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ എം.പി. രാജേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ. ടി.ഒ. മോഹനന്‍, പി. മാധവന്‍ മാസ്​റ്റര്‍, ടി.സി. താഹ, എ.ടി. നിഷാത്ത് കോർപറേഷൻ കൗണ്‍സിലര്‍ ലിഷ ദീപക്, മണ്ഡലം പ്രസിഡൻറുമാരായ ഗിരീശന്‍ നാമത്ത്, കെ. കമറുദ്ദീന്‍ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.