പ്രതിഷേധ സമരം സംഘടിപ്പിച്ചു

തളിപ്പറമ്പ്: പട്ടുവം പോസ്​റ്റ് ​ഓഫിസിൽ യൂത്ത് കോൺഗ്രസ് . കാലപ്പഴക്കത്താൽ തകർന്ന കെട്ടിടത്തിൽ നിന്ന്​ മാറ്റി പോസ്​റ്റ് ​ഓഫിസിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ധർണ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. രാജീവൻ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ്​ സി.കെ. ഉബൈസ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ സി. നാരായണൻ, സി. ഉഷസ്, പി. അബ്​ദുൽ ഖാദർ, അനഘ രവീന്ദ്രൻ, അബൂബക്കർ അപ്പക്കൻ, കെ. ശ്യാംജിത്ത്, സി.കെ. അജ്നാസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.