വീട് തകർന്നു

ഉരുവച്ചാൽ: മരം കടപുഴകി . കുഴിക്കൽ മിനി നിവാസിൽ എം. നന്ദിനിയുടെ വീടിന് മുകളിലാണ്​ മരം കടപുഴകി അടുക്കള ഭാഗം തകർന്നത്​. വ്യാഴാഴ്​ച രാത്രി 10ഒാടെയായിരുന്നു സംഭവം. അപകട സമയം അടുക്കള ഭാഗത്ത് ആരുമില്ലാത്തതിനാൽ ആളപായമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.