എം.എസ്.എഫ് വിദ്യാർഥി രോഷം

പയ്യന്നൂർ: എം.എസ്.എഫ് പയ്യന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലി​ൻെറ രാജി ആവശ്യപ്പെട്ട് വിദ്യാർഥി രോഷം പരിപാടി സംഘടിപ്പിച്ചു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ്​ ഷജീർ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ മണ്ഡലം പ്രസിഡൻറ്​ ജുനൈസ് കോയിപ്ര അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.