സി.പി. ദാമോദര​െൻറ നിര്യാണത്തിൽ അനുശോചിച്ചു

സി.പി. ദാമോദര​ൻെറ നിര്യാണത്തിൽ അനുശോചിച്ചു കണ്ണൂർ: സഹകരണ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും സഹകരണ ജീവനക്കാരുടെ സംഘടനക്ക്​ ദീർഘകാലം നേതൃത്വം നൽകുകയും ചെയ്ത സി.പി. ദാമോദര​ൻെറ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കണ്ണൂരിലെ സാമൂഹിക- രാഷ്​ട്രീയ രംഗങ്ങളിൽ നിരന്തരം ഇടപെട്ട വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. യു.ഡി.എഫ്​ ചെയർമാൻ പ്രഫ. എ.ഡി. മുസ്​തഫ, സി.എം.പി ജനറൽ ​െസക്രട്ടറി സി.പി. ജോൺ, അസി. സെക്രട്ടറി സി.എ. അജീർ, ജില്ല സെക്രട്ടറി പി. സുനിൽ കുമാർ, മുതിർന്ന നേതാവ്​ മാണിക്കര ഗോവിന്ദൻ എന്നിവരും സി.പി. ദാമോദര​ൻെറ നിര്യാണത്തിൽ അനുശോചിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.