വൈദ്യുതി മുടങ്ങും

കാടാച്ചിറ: സെക്​ഷന്‍ പരിധിയിലെ വോഡഫോണ്‍, മാളികപറമ്പ്​ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ രണ്ടുവരെയും ശബരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 7.30 മുതല്‍ രണ്ടുവരെയും . പാപ്പിനിശ്ശേരി: സെക്​ഷന്‍ പരിധിയിലെ വെള്ളാഞ്ചിറ, ധര്‍മക്കിണര്‍ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ മൂന്നുവരെ . കൊളച്ചേരി: സെക്​ഷന്‍ പരിധിയിലെ വാരംകടവ്, ഉച്ചൂളിക്കുന്ന്, മാതോടം, വാരം റോഡ്, കണ്ണാടിപ്പറമ്പ് അമ്പലം, മാലോട്ട്, കരയാപ്പ്, ചേലേരി മുക്ക്, മുണ്ടേരി കടവ്, കയ്യംകോട്, നൂഞ്ഞേരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ആറുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.