വീൽചെയർ നൽകി

ഇരിക്കൂർ: അപകടത്തിൽ നട്ടെല്ല് തകർന്ന് കിടപ്പിലായ കുളിഞ്ഞയിലെ കോൺഗ്രസ് പ്രവർത്തകനായ പ്രത്യുൽപന് ഇരിക്കൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി വീൽ ചെയർ നൽകി. മുൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ വി. രാമചന്ദ്രൻ മാസ്​റ്റർ വീൽചെയർ കുടുംബത്തിന് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.