റോഡ്​ ഉദ്​ഘാടനം

ആറളം: ആറളം ഫാം പുനരധിവാസ മേഖലയിൽ ഗ്രാമപഞ്ചായത്തി​ൻെറ മേൽനോട്ടത്തിൽ 1.20 കോടി രൂപ മുതൽ മുടക്കിൽ തൊഴിലുറപ്പ് പദ്ധതിയിൽ പൂർത്തീകരിച്ച റോഡുകളുടെ ഉദ്​ഘാടനം പഞ്ചായത്ത് പ്രസിഡൻറ്​ ഷിജി നടുപ്പറമ്പിൽ നിർവഹിച്ചു. വൈസ് പ്രസിഡൻറ്​ കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. റെയ്ഹാനത്ത് സുബി, ജോഷി പാലമറ്റം, ഷാൻറി പഴയതോട്ടം, സൈറ്റ് മാനേജർ പി.പി. ഗിരീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.