നിവേദനം നൽകി

കേളകം: കൊട്ടിയൂർ -ആറളം-മലബാർ വന്യജീവി സങ്കേതത്തോട് ചേർന്ന ജനവാസ മേഖലകൾ പരിസ്ഥിതി ലോല മേഖലയാക്കിയുള്ള പരിസ്ഥിതി മന്ത്രാലയത്തി​ൻെറ കരട് വിജ്ഞാപനം പിൻവലിക്കുന്നതിന്​ നടപടിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റി കെ.സി. വേണുഗോപാൽ എം.പിക്ക് . യൂത്ത് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് വൈസ്​ പ്രസിഡൻറ്​ ജിജോ ആൻറണി അറക്കലാണ് യത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.