പ്രതിഷേധ പ്രകടനം

തലശ്ശേരി: നടുവനാട്ട് ബോംബ് സ്ഫോടനം നടന്ന സ്ഥലം സന്ദർശിക്കാനെത്തിയ ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനിയെയും മറ്റ് നേതാക്കളെയും ​ൈകയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചമ്പാട് അരയാക്കൂലിൽ പ്രകടനം നടത്തി. ബ്ലോക്ക്‌ സെക്രട്ടറി കെ. ശശിധരൻ, മണ്ഡലം പ്രസിഡൻറ്​ ടി.പി. പ്രേമനാഥൻ, മണ്ഡലം സെക്രട്ടറി ദിനേശ് പച്ചോൾ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻറ്​ എൻ.കെ. സുബിഷ്, അശ്വിൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.