റോഡരികിൽ കാട്ടുപന്നി ചത്ത നിലയിൽ

ഉരുവച്ചാൽ: ശിവപുരം പടുപാരയിൽനിന്ന്​ മൈക്രോവേവ്​ ജങ്​ഷനിലേക്കു പോകുന്ന റോഡരികിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി. ഓടുന്നതിനിടെയുണ്ടായ വീഴ്ചയിലോ മറ്റോ ഉണ്ടായ ആന്തരിക ക്ഷതമാണ് മരണകാരണമെന്നു സംശയിക്കുന്നു. ജഡം ഫോറസ്​റ്റ്​ അധികൃതരുടെ സാന്നിധ്യത്തിൽ വനമേഖലയിൽ സംസ്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.