കോട്ടക്കുന്ന് സർവേ നടപടി നിർത്തി​െവക്കണം

കണ്ണൂർ: കോവിഡ് മഹാമാരിയുടെ ഭീതിദ സാഹചര്യത്തിൽ ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ചിറക്കൽ പഞ്ചായത്തിലെ കോട്ടക്കുന്ന് പ്രദേശത്ത് ബൈപാസ് കുടിയിറക്കൽ നടപടികളുമായി മുന്നോട്ടു പോകുന്ന നടപടി അപലപനീയമാണെന്ന് വെൽഫെയർ പാർട്ടി ചിറക്കൽ പഞ്ചായത്ത് ഓൺലൈൻ പ്രവർത്തക കൺവെൻഷൻ അഭിപ്രായപ്പെട്ടു. ജില്ല സെക്രട്ടറി സി. മുഹമ്മദ്​ ഇംതിയാസ് ഉദ്ഘാടനം ചെയ്തു. കെ.പി. മഅറൂഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ്​ എൻ.എം. കോയ, ജനറൽ സെക്രട്ടറി പി.എം. ഷരോസ് എന്നിവർ ചർച്ച നിയന്ത്രിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.