ഹോമിയോ പ്രതിരോധ മരുന്ന് വിതരണം

മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിൽ മൂന്നാംഘട്ടം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയൻ ഉദ്​ഘാടനം ചെയ്​തു. എല്ലാ വാർഡിലും ആർ.ആർ.ടി മുഖേനയാണ് വിതരണം ചെയ്യുക. മരുന്ന് ആവശ്യമുള്ളവർ വാർഡ് അംഗങ്ങളുമായി ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.