സി.പി.എം പ്രതിഷേധ സായാഹ്നം

ആലക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തി‍ൻെറ പേരിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിക്കെതിരെ കേസെടുത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ മലയോരത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ആലക്കോട്ട്​ എം. കരുണാകരനും തിമിരിയിൽ പി.ബി. ബാബുരാജും കാർത്തികപുരത്ത് എം. വിജിനും നടുവിലിൽ ടി.കെ. ഗോവിന്ദൻ മാസ്​റ്ററും ഉദ്ഘാടനം ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.