എൻ.ജി.ഒ അസോസിയേഷൻ പ്രകടനം

തലശ്ശേരി: ശമ്പള കട്ടിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ തലശ്ശേരി ബ്രാഞ്ചി‍ൻെറ ആഭിമുഖ്യത്തിൽ മിനി സിവിൽ സ്​റ്റേഷനിൽ പ്രകടനം നടത്തി. സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗങ്ങളായ കെ. സുധാകരൻ, അശ്്​റഫ് ഇരിവേരി, സംസ്ഥാന കൗൺസിലർ സുനിൽ കുമാർ, ബ്രാഞ്ച് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.