വാഷ് നശിപ്പിച്ചു

കൂത്തുപറമ്പ്: എക്സൈസ് സംഘം കണ്ണവം ഭാഗത്ത്​ നടത്തിയ പരിശോധനയിൽ 250 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. വലിയ കുഴിയുണ്ടാക്കി പ്ലാസ്​റ്റിക് ഷീറ്റ് വിരിച്ചാണ് വാഷ് സൂക്ഷിച്ചിരുന്നത്. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കി. റേഞ്ച്​ എക്സൈസ് ഓഫിസർ കെ.കെ. നജീബി​ൻെറ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.