ഡോ. എ.എൻ.പി. ഉമ്മർകുട്ടി അനുസ്മരണം

തലശ്ശേരി: മുദ്രപത്രം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഓൺലൈൻ യോഗം ചൂര്യയി ചന്ദ്രൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. എം. രാജീവൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. ഡോ. എ. വൽസലൻ, ഡോ. ആൻറണി െഫർണാണ്ടസ്, സി.വി. പ്രീതൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. വി.ഇ. കുഞ്ഞനന്തൻ സ്വാഗതവും കെ. ദിനേശൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.